ഡൽഹി: മുഴപ്പിലങ്ങാട് പതിനൊന്നുവയസുകാരന്‍ നിഹാല്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പട്ടത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സുപ്രീംകോടതി. അപകടകാരികളായതും, പേവിഷബാധ സംശയിക്കുന്നതുമായ തെരുവ് നായകളെ ദയാവധം ചെയ്യാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ അപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. തെരുവുനായ വിഷയത്തിലുള്ള പ്രധാനഹര്‍ജികള്‍ക്കൊപ്പം കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ അപേക്ഷയില്‍ അടുത്തമാസം 12ന് വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. അപേക്ഷയില്‍ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസയച്ചു. അടുത്തമാസം ഏഴിനകം മറുപടി സമര്‍പ്പിക്കാന്‍ കക്ഷികളോട് കോടതി നിര്‍ദേശിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























