ഇന്ത്യന്‍ ഫു‌ട്‌ബോളിന് രക്ഷയേകാന്‍ സുപ്രീം കോടതി ; എഐഎഫ്എഫിനെ നയിക്കാന്‍ മുന്‍ ജസ്റ്റിസ് അനില്‍ ദവെയെ നിയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ‌ഡല്‍ഹി : ഇന്ത്യന്‍ ഫുട്‌ബോളിന് മുതല്‍ക്കൂട്ടായേക്കാവുന്ന തീരുമാനവുമായി സുപ്രീം കോടതി. എ.ഐ.എഫ്.എഫിന്റെ (ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍)​ എല്ലാ കാര്യങ്ങളും നോക്കുന്നതിനായി മുന്‍ ജസ്റ്റിസ് അനില്‍ ആര്‍ ദവെ, ഡോ.എസ്.വൈ ഖുറേഷി, മുന്‍ ഇന്ത്യന്‍ താരം ഭാസ്‌കര്‍ ഗാംഗുലി എന്നിവരടങ്ങുന്ന താത്കാലിക ഭരണസമിതിയെ സുപ്രീം കോടതി നിയോഗിച്ചു. പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ കാലാവധി 2020ല്‍ കഴിഞ്ഞതിനുപിന്നാലെ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളെല്ലാം കുഴഞ്ഞ് മറിഞ്ഞിരുന്നു. സന്തോഷ് ട്രോഫി ഫുട്ബോളിന് സംപ്രേക്ഷണം ഇല്ലാതിരുന്നത് ആരാധകരെ നിരാശരാക്കിയതിന് പുറമെ രാജ്യത്തിന് തന്നെ നാണക്കേടായി മാറിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...