മഹാരാഷ്ട്രയില്‍ ഹരിയാന ആവര്‍ത്തിക്കില്ലെന്ന് സുപ്രിയ സുലെ

For full experience, Download our mobile application:
Get it on Google Play

മുംബൈ :  ഇന്ത്യസഖ്യം മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തും  മഹാരാഷ്ട്രയില്‍ ഹരിയാന ആവര്‍ത്തിക്കില്ലെന്ന് സുപ്രിയ സുലെ. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് എൻഡിഎ സർക്കാർ നടപ്പിലാക്കിയ പദ്ധതികള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ജനക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയത് മുന്‍ കാലങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാറുകളാണെന്നും അതിന്‍റെ പിന്തുണ ഇത്തവണയും ലഭിക്കുമെന്നും സുപ്രീയ സുലെ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാനദി കവിഞ്ഞൊഴുകുന്നു : റാന്നി മാമുക്കിലും ഇട്ടിയപ്പാറയിലും ചെത്തോങ്കരയിലും വെള്ളം കയറി – ഗതാഗതം...

0
റാന്നി: അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ വലഞ്ഞ് ജനങ്ങള്‍. ഒരു ദിവസം നീണ്ടു നിന്ന...

പ്രളയഭീതിയില്‍ പത്തനംതിട്ട ജില്ല : എല്ലാ നദികളും കരകവിഞ്ഞു, ആറന്മുളയിലും റാന്നിയിലും വെള്ളം കയറി

0
പത്തനംതിട്ട : കനത്ത മഴയില്‍ അച്ചന്‍കോവിലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ തീരദേശവാസികള്‍ ഭീതിയില്‍....

ഒറ്റപ്പെട്ട് റാന്നി ടൗൺ ; പമ്പയിൽ ജലനിരപ്പ് ഉയരുന്നു ; വടശ്ശേരിക്കര റോ‍ഡ് മുങ്ങി

0
തിരുവനന്തപുരം: അപ്രതീക്ഷിത മഴയിൽ ഏറ്റവും കൂടുതൽ ദുരിതം സംഭവിച്ചിരിക്കുന്നത് പത്തനംതിട്ട റാന്നിയിലാണ്....

നിപ ബാധിതൻ സാധാരണ ജീവിതത്തിലേക്ക് ; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഉടൻ ഡിസ്ചാർജ്...

0
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഫറോക്ക് സ്വദേശിയായ 43...