കേരളത്തിൽ സഹകരണമില്ലെന്ന കോണ്‍ഗ്രസ്-സിപിഐഎം നിലപാട് തട്ടിപ്പ് ; കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ കോൺഗ്രസും സിപിഐഎമ്മും തമ്മിൽ സഹകരണമില്ലെന്ന കെസി വേണുഗോപാലിന്റെയും യെച്ചൂരിയുടെയും പ്രസ്താവന അണികളെ കബളിപ്പിക്കാനുള്ള ചെപ്പടി വിദ്യയെന്ന് കെ സുരേന്ദ്രൻ.
കേരളത്തിൽ കോൺഗ്രസും സിപിഐഎമ്മും തമ്മിൽ ധാരണയുണ്ട്. 2024 ലെ തെരഞ്ഞെടുപ്പിലും ആ ധാരണയുണ്ട്. ധാരണയില്ലെങ്കിൽ പ്രതിപക്ഷത്തിൻ്റെ ഇന്ത്യയിൽ കേരളമില്ലെന്നാണോ, അവരവരുടെ അഴിമതി മൂടിവെക്കാനാണ് സഖ്യമെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അവിഹിത സഖ്യമുണ്ടാകും. ധാരണ ഇല്ലാതെ എങ്ങനെ മുന്നോട്ട് പോകും. രാഹുലിനെതിരെ കേരളത്തിൽ വന്ന് യെച്ചൂരി സംസാരിക്കുമോ?, രാഹുൽ പിണറായി വിജയനെതിരെ സംസാരിക്കുമോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. ഇതിനിടെ അദ്ദേഹം ശോഭ സുരേന്ദ്രൻ വിഷയത്തിലും പ്രതികരിച്ചു. പാർട്ടിക്കകത്ത് ആയാലും പുറത്തായാലും വ്യക്തികൾക്കെതിരായ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ പറയില്ല. പറയേണ്ട സ്ഥലത്ത് പറയും. മണിപ്പൂർ വിഷയത്തിൽ ശക്തമായ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അറസ്റ്റ് ചെയ്തിട്ടുണ്ട്, പ്രധാനമന്ത്രി ശക്തമായ നടപടി എടുത്തു. രാജ്യം മുഴുവൻ കലാപം ഉണ്ടായ സമയമുണ്ട്. മണിപ്പൂരിലെ കാര്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നതിൽ രാഷ്ട്രീയമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ വൻ ദുരന്തം ; ട്രെയിനിൽ പുക കണ്ടതോടെ ട്രാക്കിലേക്ക് ചാടിയവർക്ക് മേൽ മറ്റൊരു...

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന...

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

0
മലപ്പുറം: ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായുള്ള പരിശോധനയിൽ മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ...