Sunday, July 6, 2025 6:09 pm

പത്തനംതിട്ട അബാന്‍ മേല്‍പാലം – സ്വകാര്യ ഭൂമിയില്‍ കല്ല് സ്ഥാപിച്ചത് സിപിഐ നേതാക്കള്‍ പിഴുതെറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അബാന്‍ മേല്‍പാലം നിര്‍മ്മാണത്തിന് വേണ്ടി സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ കല്ല് സ്ഥാപിക്കാന്‍ ശ്രമിച്ചത് സിപിഐ തടഞ്ഞു. പാലം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനായിട്ടാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ കല്ലിടാന്‍ ശ്രമിച്ചത്. സിപിഐ മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ,  ലോക്കൽ സെക്രട്ടറി ബി ഹരിദാസ് , നഗരസഭ കൗൺസിലർ സുമേഷ് ബാബു ,  സി സി ഗോപാലകൃഷ്ണൻ,  വ്യാപാരി സംഘടനാ ഭാരവാഹികളായ  ഇക്ബാൽ അത്തിമുട്ടിൽ,  റഹീം മാക്കാർ,  ബീമാ ഷെമീർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ച കല്ല്‌ ഇവര്‍ പിഴുതെറിയുകയും ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രജിസ്ട്രാർക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാൻ വി സിക്ക് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ...

0
തിരുവനന്തപുരം : രജിസ്ട്രാർക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാൻ വി സിക്ക് അധികാരമില്ലെന്ന്...

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ

0
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി...

ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമ്മാണം റാന്നി വലിയ പാലത്തിന് സമീപം ആരംഭിച്ചു

0
റാന്നി: ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതിയായ ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമ്മാണം...

ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനം പറത്തേണ്ട പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു

0
ബെംഗളൂരു: ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനം പറത്തേണ്ട പൈലറ്റ് കോക്പിറ്റിൽ...