തമിഴ്നാട്ടിൽ നടൻ വിജയ്‍‍യുടെ പാർട്ടി നിർണായക ശക്തിയാകുന്നതായി സർവേ ഫലങ്ങൾ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ്‍‍യുടെ പാർട്ടി നിർണായക ശക്തിയാകുന്നതായി സർവേ ഫലങ്ങൾ. തെലങ്കാന ആസ്ഥാനമായുള്ള കെ.കെ സർവേസ് ആൻഡ് സ്ട്രാറ്റജീസ് തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെ 70.2 ലക്ഷം വോട്ടർമാരെ പങ്കെടുപ്പിച്ചു നടത്തിയ ‘പാരാവിൽ’ സർവേയനുസരിച്ച് വിജയ്‍യുടെ പാർട്ടി ചുരുങ്ങിയ കാലത്തിനുള്ളിൽ വോട്ടർമാരെ ആകർഷിച്ചു. പ്രധാന കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെക്കും പിന്നിൽ മൂന്നാമതെത്തി. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന തമിഴ്‌നാട്ടിൽ ഡി.എം.കെ സഖ്യം തന്നെയാണ് മുന്നിൽ. സർവേ പ്രകാരം ഡി.എം.കെ മുന്നണിക്ക് 41.5 ശതമാനം വോട്ടും അണ്ണാ ഡി.എം.കെ സഖ്യത്തിന് 36.2 ശതമാനം വോട്ടുമാണ് ലഭിക്കുന്നത്. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ടി.വി.കെ-യ്ക്ക് 13.6 ശതമാനം വോട്ട് ലഭിക്കുമെന്നും പറയുന്നു.

സീമാന്റെ നാം തമിഴർ കക്ഷി 7.9 ശതമാനം വോട്ടുമായി നാലാം സ്ഥാനത്തുമെത്തി. ചെന്നൈ നഗരത്തിലെ മിക്ക നിയമസഭാ മണ്ഡലങ്ങളിലും ടി.വി.കെ രണ്ടാം സ്ഥാനത്താണെന്നതാണ് പ്രത്യേകത. ഡി.എം.കെ തന്നെയാണ് ചെന്നൈയിൽ ഒന്നാം സ്ഥാനത്ത്. ഓരോ മണ്ഡലത്തിലും ചുരുങ്ങിയത് 30,000 പേരുടെ അഭിപ്രായമാണ് സർവേയിൽ തേടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...