നാല് കുട്ടികളെയെടുത്ത് കിണറ്റിൽ ചാടി, ഒരു മാസം പ്രായമായ കുഞ്ഞടക്കം എല്ലാവരും മരിച്ചു ; മുപ്പത്തിരണ്ടുകാരിയായ അമ്മ രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ജയ്‌പൂര്‍: ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം നാല് മക്കളെയും കൊണ്ട് മാതാവ് കിണറ്റില്‍ ചാടി. നാല് കുട്ടികളും മരിച്ചതായി പോലീസ് അറിയിച്ചു.രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ ഇന്നലെ രാത്രിയായിരുന്നു ദാരുണ സംഭവമുണ്ടായത്. മുപ്പത്തിരണ്ടുകാരിയായ മാത്യ ആണ് മക്കളായ കൊമാള്‍ (നാല്), റിങ്കു (മൂന്ന്), രാജ്‌വീര്‍ (ഇരുപത്തിരണ്ട് മാസം), ദേവ്‌രാജ് (ഒരു മാസം) എന്നിവരെയും കൊണ്ട് കിണറ്റില്‍ ചാടിയത്. യുവതി പരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രി തന്നെ കിട്ടിയിരുന്നു.

ഒരു മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുടുംബ വഴക്കായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് സൂചന. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മാത്യയുടെ ഭര്‍ത്താവ് ബോദുറാം ഗുര്‍ജ്ജാര്‍ കര്‍ഷകനാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...