സുശാന്തിന്റെ മരണത്തിൽ സൈക്കോളജിക്കൽ ഓട്ടോപ്‌സി നടത്താനൊരുങ്ങി സിബിഐ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സൈക്കോളജിക്കൽ ഓട്ടോപ്‌സി നടത്താനൊരുങ്ങി സിബിഐ. താരത്തിന്റെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സുശാന്തിന്റെ സൈക്കോളജിക്കൽ ഓട്ടോപ്‌സിക്കായി സിബിഐ ഒരുങ്ങുന്നത്.

സെൻട്രൽ ഫോറൻസിക്ക് സയൻസ് ലബോററ്ററിയാണ് സുശാന്തിന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും ഇഴകീറി പരിശോധിക്കാൻ തയ്യാറെടുക്കുന്നത്. വാട്ട്‌സാപ്പ് ചാറ്റ്, കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമായുള്ള ബന്ധം എന്നിവ സംഘം പരിശോധിക്കും. ഒപ്പം സുശാന്തിന്റെ മാനസിക പിരിമുറുക്കങ്ങൾ, മൂഡ് സ്വിംഗ്‌സ്, മാനസികാരോഗ്യം എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും.

ഇത്തരത്തിലൊരു അന്വേഷണം നടക്കുന്ന മൂന്നാമത്തെ സംഭവമാണ് ഇത്. നേരത്തെ സുനന്ദാ പുഷ്‌കർ കേസിലും, ബുരാരി കൂട്ട ആത്മഹത്യാ കേസിലും സിബിഐ ഇത്തരം അന്വേഷണ രീതി അവലംബിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...