ബീഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പാറ്റ്‌ന : ബീഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ പാറ്റ്‌നയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. ബീഹാറിലെ വോട്ടെടുപ്പിന് ഒരാഴ്ച ശേഷിക്കെ മുന്നണികള്‍ പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഉപ മുഖ്യമന്ത്രി ആശുപത്രിയിലായത്.

നിലവില്‍ ആരോഗ്യ സ്ഥിതി സാധാരണ നിലയിലാണെന്നും ചെറുലക്ഷണങ്ങളാണുള്ളതെന്നും സുശീല്‍ കുമാര്‍ മോദി ട്വിറ്ററില്‍ അറിയിച്ചു. ഞായറാഴ്ച ബക്‌സറിലും ഭോജ്പൂരിലും മുഖ്യമന്ത്രി നിതീഷ് കുമാറുമൊത്തെ അദ്ദേഹം പ്രചാരണത്തിനെത്തിയിരുന്നു. ഇതുവരെ നാല് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഇരുവരും പങ്കെടുത്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് സുശീല്‍ കുമാര്‍ മോദി അവസാനമായി തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത്. ഈ പരിപാടിയില്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് ഷാനവാസ് ഹുസൈന്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ടയിലെ വ്യാജ പീഡന പരാതി : ദുരൂഹത നീക്കാൻ ഒരുങ്ങി പൊലീസ്

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരി നൽകിയ പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെ, കേസിലെ...

പിഎം ശ്രീയിൽ മുൻ സർക്കാരിനെതിരെ വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം : പിഎം ശ്രീ വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി എല്ലാ വശവും...

സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം പിന്നിട്ടപ്പോൾ സർവീസ് രേഖകളിൽ ഉദ്യോഗസ്ഥന് കുറഞ്ഞത് പത്ത്...

0
ആലപ്പുഴ : സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം പിന്നിട്ടപ്പോൾ സർവീസ്...

‘ഇന്ത്യയുടെ അതിശക്തമായ പിന്തുണയുണ്ട് ‘ ; അമേരിക്കയുമായി മാത്രമല്ല ഇസ്രായേലിന്റെ സഖ്യം : നെതന്യാഹു

0
ജെറൂസലേം : ഇസ്രായേലിന് ഇന്ത്യയിൽ നിന്ന് വൻതോതിലുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്നും അമേരിക്ക...