കോണ്‍ഗ്രസ് വിട്ട സുഷ്മിതാ ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: കോൺഗ്രസ് വിട്ടതിന് തൊട്ടുപിന്നാലെ സുഷ്മിതാ ദേവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൊൽക്കത്തയിൽ തൃണമൂൽ നേതാക്കളായ അഭിഷേക് ബാനർജിയുടേയും ഡെറിക് ഒബ്രിയന്റേയും സാന്നിധ്യത്തിലാണ് സുഷ്മിത പാർട്ടി അംഗത്വം സ്വീകരിച്ചത്.

മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയായി തുടരവെ ഇന്ന് രാവിലെയാണ് മുൻ അസം എംപികൂടിയായ സുഷ്മിത ദേവ് കോൺഗ്രസ് വിട്ടത്. കോൺഗ്രസിന്റെ ദേശീയ വക്താവും കൂടിയായിരുന്നു സുഷ്മിത.

പൊതുസേവന ജീവിതത്തിലെ പുതിയ അധ്യായനത്തിന് തുടക്കമിടുകയാണെന്ന് സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ സുഷ്മിത വ്യക്തമാക്കിയിരുന്നു. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റാനുള്ള തൃണമൂലിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് സുഷ്മിതയെ പാർട്ടിയിലെത്തിച്ചത്. ആക്ടിവിസ്റ്റും മനുഷ്യവകാശ പ്രവർത്തകനുമായ സകേത് ഗോഖലെ കഴിഞ്ഞ ദിവസം തൃണമൂലിൽ ചേർന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...