കോട്ടയത്ത് രണ്ടുപേരെ കൊന്ന കാട്ടുപോത്തിന് വെടിയേറ്റതായി സംശയം ; നായാട്ടുകാർക്കായി അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കണമലയിൽരണ്ട് പേരെ കൊന്ന കാട്ടുപോത്തിന് വെടിയേറ്റതായി സംശയം. പോത്ത് ആക്രമണം നടത്തിയത് നായാട്ടുകാരുടെ വെടിയേറ്റതിന് ശേഷമെന്ന് വനംവകുപ്പ്.നായാട്ടുകാർക്കായി അന്വേഷണം തുടങ്ങി. ഇവരെ കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. അതേസമയം, അക്രമം നടത്തിയ കാട്ടുപോത്തിനെ കണ്ടെത്താനായില്ല. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.

കണമല സെന്റ് തോമസ് പള്ളിയിൽ രാവിലെ 9 മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലേണ്ട എന്ന് തീരുമാനിച്ച വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ കോലം നാട്ടുകാർ കത്തിച്ചു. കലക്ടറുടെ ഉത്തരവ് നടപ്പാക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആക്രമണത്തിന് ശേഷം ഓടിപോയ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും...

0
കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം...

സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി...

വൈദ്യുതി ബോർഡിന്റെ ഓഹരികൾ വിൽക്കില്ല ; സംസ്ഥാനത്തിന് നഷ്ടം 8,000 കോടി, കേന്ദ്ര നിർദേശം...

0
കൊച്ചി : സംസ്ഥാന വൈദ്യുതിബോർഡിന്റെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രനിർദേശം കേരളം തള്ളി....

ഗൾഫ്​ രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്​ച ചർച്ച ; ഹോർമുസ്​ തുറക്കാൻ വഴിയൊരുങ്ങുമോ

0
മസ്കത്ത്​: സംഘർഷാത്​മകമായി തുടരുന്ന പശ്​ചിമേഷ്യൻ സാഹചര്യത്തിനിടയിലും പുത്തൻ പ്രതീക്ഷയുമായി ഗൾഫ്​ രാജ്യങ്ങളും...