യുവാക്കളെ ആക്രമിച്ച് പണം കവർന്ന പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പൂ​ക്കോ​ട്ടും​പാ​ടം: പൂ​ക്കോ​ട്ടും​പാ​ട​ത്ത് ക​ത്തി ചൂ​ണ്ടി ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി. പൂ​ക്കോ​ട്ടും​പാ​ടം ത​ട്ടി​യേ​ക്ക​ൽ പ​രി​യ​റ്റ് മു​ഹ​മ്മ​ദ് ഷാ​ഫി (24), എ​റ​ണാ​കു​ളം മ​ര​ട് സ്വ​ദേ​ശി തു​രു​ത്തി ടെ​മ്പി​ൾ റോ​ഡ് ക​ല്ല​റ​ക്ക​ൽ ജി​ഫ്രി​ൻ പീ​റ്റ​ർ (27) എ​ന്നി​വ​രെ​യാ​ണ് പൂ​ക്കോ​ട്ടും​പാ​ടം ഇ​ൻ​സ്‌​പെ​ക്ട​ർ അ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ള​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം 21ന് ​ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ് പൂ​ക്കോ​ട്ടും​പാ​ടം തോ​ട്ടേ​ക്കാ​ട്ട് പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​രു​ളാ​യി കി​ണ​റ്റി​ങ്ങ​ലി​ലെ മ​ല​പ്പു​റ​വ​ൻ റ​ഷീ​ദ്, മൂ​ത്തേ​ടം പാ​ലാ​ങ്ക​ര​യി​ലെ തെ​ക്കേ​മു​റി സ​ജി എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. റ​ഷീ​ദും സ​ജി​യും തി​രു​വ​മ്പാ​ടി​യി​ൽ​നി​ന്ന് കേ​റ്റ​റി​ങ് ജോ​ലി ക​ഴി​ഞ്ഞ് വ​ര​വെ നി​ല​മ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്ന പ്ര​തി​ക​ളെ മ​റി​ക​ട​ന്നെ​ന്നാ​രോ​പി​ച്ചാ​ണ് വാ​ഹ​നം അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും റ​ഷീ​ദി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്. ഇ​ത് ചോ​ദ്യം​ചെ​യ്ത സ​ജി​യു​ടെ കാ​ലി​ൽ കുത്തിപ്പരിക്കേൽപി​ച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിഹാറിൽ ഹെലി ടൂറിസത്തിന് തുടക്കം!

0
ബിഹാർ : ജൂലൈ 12 തൊട്ട് പുതിയ ഹെലി ടൂറിസം സേവനത്തിന്...

പൂപ്പാറയിൽ 4 ഏക്കറോളം സർക്കാർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു

0
പൂപ്പാറ : മൂന്നാറിന് പിന്നാലെ ഇടുക്കിയിലെ മറ്റ് മലയോര മേഖലകളിലും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിതാ കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 15ന് നടക്കും കേരള വനിതാ കമ്മീഷന്‍ ജില്ലാ...

അത്തിക്കയം വില്ലേജിൽ ഡിജിറ്റൽ റീ-സർവ്വെ പരാതി പരിഹാരം താളംതെറ്റുന്നു ; ജനങ്ങൾ ദുരിതത്തിൽ

0
അത്തിക്കയം: അത്തിക്കയം വില്ലേജിൽ ഡിജിറ്റൽ റീ-സർവ്വെ നടപടികളിലെ പിഴവുകൾ തിരുത്താനും പരാതികൾ...