വാട്സ്ആപ് പ്രചാരണം : റവന്യൂ വകുപ്പിലെ ക്ലർക്കിന് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവിനെതിരെ വാട്‌സ് ആപില്‍ പ്രചാരണം നടത്തിയ റവന്യൂ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്കിന് സസ്പെന്‍ഷന്‍. തിരുവനന്തപുരം എല്‍.എ (ജനറല്‍) സ്‌പെഷ്യല്‍ തഹസില്‍ദാരുടെ കാര്യാലയത്തിലെ സീനിയര്‍ ക്ലര്‍ക്കായ എ. ഷാനവാസിനെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് റവന്യൂ വകുപ്പ് സസ്‌പെന്റ് ചെയ്തത്. സര്‍ക്കാര്‍ ഉത്തരവുകളെ അവഹേളിക്കുന്ന രീതിയില്‍ കുറിപ്പ് ഇടുന്നതായി കണ്ടെത്തിയതിനെത തുടര്‍ന്നാണ് നടപടി.

റവന്യൂവിലെ ഉദ്യോഗസ്ഥന്‍ വകുപ്പിന്റെ തന്നെ ഉത്തരവിനെതിരെ നിരന്തരം പ്രചാരണം നടത്തുന്ന നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണ്. ഇതിന് വ്യക്തമായ തെളിവ് ലഭിച്ചതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. ഷാനവാസ് അഡ്മിന്‍ ആയ വാട്‌സ്ആപ് ഗ്രൂപ്പില്‍ സര്‍ക്കാര്‍ ഉത്തരവിനെ ആധാരമാക്കി വകുപ്പിലെ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന രീതിയില്‍ തുടര്‍ച്ചയായി രണ്ട് സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകള്‍ ഇട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...