സുവർണ്ണ ജൂബിലി സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സെഹിയോൻ മാർത്തോമ്മ ഇടവകയുടെ പുതിയതായി നിർമ്മിക്കുന്ന ദൈവാലയത്തിൻ്റെ ‌ ശിലാസ്ഥാപന ശുശ്രൂഷയും വികാരി ജനറാൾ റവ.ജോർജ്ജ് സഖറിയ പി.അച്ചൻ്റ് പട്ടത്വ സുവർണ്ണ ജൂബിലി സമ്മേളനവും കോട്ടയം കൊച്ചി ഭദ്രാസനാധ്യക്ഷൻ റെറ്റ് റവ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.

പ്രസ്തുത സമ്മേളനത്തിൽ ഡോ.ഏബ്രാഹം മാർ പൗലോസ് മുഖ്യ സന്ദേശം നല്കി. പ്രൊഫ.പി ജെ കുര്യൻ, മാത്യൂ ടി. തോമസ് എം എൽ എ, വെരി. റവ.ഡോ.ഐസക് പറപ്പളളിൽ, റവ.സി.വി.ചെറിയാൻ, റവ.ജേക്കബ് കെ മാത്യൂ, പ്രൊഫ ജേക്കബ്ബ് ജോർജ്ജ്, റവ.ജോജി തോമസ്, വെരി റവ ജോർജ്ജ് സഖറിയ പി, ലൈല അലക്സാണ്ടർ, സജി ഡേവിഡ്, അഡ്വ.പ്രസാദ് ജോർജ്ജ്, ബിജു എബ്രഹാം, റവ.ബിജു ജോൺ (വികാരി) എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...