സ്വാമി ഗീതം – അയ്യപ്പ ഭക്തിഗാനത്തിന്റെ ആൽബം പുറത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

ബി അജിതകുമാറിന്റെ “സ്വാമി ഗീതം” അയ്യപ്പ ഭക്തിഗാനത്തിന്റെ ആൽബം പുറത്തിറങ്ങി. കവി, ഗാനരചയിതാവ്, അമച്വർ , പ്രൊഫഷണൽ നാടകരചയിതാവ്, കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയനായ ബി അജിതകുമാറിന്റെ ഏറ്റവും പുതിയ ആല്‍ബമാണ് സ്വാമി ഗീതം. മഹാത്മാ അയ്യൻ കാളിയുടെ ജീവിത ചരിത്രം നാടകമാക്കിയ കനൽ സൂര്യൻ നാടകത്തിന്റേയും പന്തളം ത്രീസ്റ്റാറിന്റെ ഡ്രാമാ ഡിവിഷൻ ടാസ്ക് (TASC)നാടക വേദിക്കുവേണ്ടി – പുഴ പിന്നെയും ഒഴുകിക്കൊണ്ടിരുന്നു , കളിയച്ചൻ തുടങ്ങിയ നാടകങ്ങളുടെ രചയിതാവ് കൂടിയാണ് ബി. അജിതകുമാർ.

കനൽ സൂര്യൻ നാടകത്തിന്റെ രചനയ്ക്ക് മുൻ രാഷ്ടപതി കെ.ആർ നാരായണൻ ഫൗണ്ടേഷൻ പുരസ്കാരവും കൂടാതെ ചെറുതും വലുതുമായ ഒട്ടനവധി പുരസ്കാരങ്ങളും ബി.അജിതകുമാറിനെ തേടിയെത്തി. ബി.അജിതകുമാറിന്റേയും പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ അഭിലാഷ് നാരങ്ങാനത്തിന്റേയും കൂട്ട് കെട്ടിൽ പ്രശസ്തമായ ഒരു പാട് ക്ഷേത്രങ്ങൾക്ക് ഭക്തിഗാനങ്ങളുടെ ഓഡിയോ സി ഡി കളും ഇറക്കിയട്ടുണ്ട്. ബി. അജിതകുമാറിന്റെ കവിതകളുടെ ദൃശ്യാവിഷ്കാരം ഇതിനോടകം അര ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞു. പ്രശസ്ത കാഥികൻ അയിലം ഉണ്ണികൃഷ്ണനു വേണ്ടി കഥയും കവിതയും എഴുതി വരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...