സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും റിമാന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും റിമാന്‍ഡ് ചെയ്തു. ഈ മാസം 21 വരെയാണ് റിമാന്‍ഡ് ചെയ്തത്. ഇരുവരും കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു.

അതേസമയം ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എം ശിവശങ്കറിന്റെ സമ്പാദ്യത്തെക്കുറിച്ച്‌ അന്വേഷണം നടക്കും. സ്വപ്നയുടെ ബാങ്ക് ലോക്കറുകളെക്കുറിച്ച്‌ ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.

തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളില്‍ സ്വപ്നയ്ക്കുള്ള ലോക്കറുകളെ കുറിച്ച്‌ ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് ഇയാള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.  കഴിഞ്ഞ ദിവസമാണ് ചാര്‍ട്ടേഡ് അക്കൗണ്ടിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പനി പിടിച്ച് കേരളം; പ്രതിദിന രോഗബാധിതർ 13,000 കടന്നു, ഡെങ്കിപ്പനിയും ഷിഗെല്ലയും പടരുന്നതിൽ ആശങ്ക

0
തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന പനിബാധിതരുടെ എണ്ണം ഇന്നും 13000 കടന്നു. ഇന്ന്...

ദേവസ്വം ബോർഡിലെ വിവാദ നിയമനങ്ങളിൽ കടുംവെട്ട്; മന്ത്രിയുടെ കടുത്ത അതൃപ്തിക്ക് പിന്നാലെ ആരോപണ...

0
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ നിയമന വിവാദം പുനഃപരിശോധിച്ച പുതിയ ഉത്തരവ് പുറത്തിറങ്ങി....

‘എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകി; പി. രാജീവ്

0
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തില്‍ തുറന്ന് പറച്ചിലുമായി മുന്‍ മന്ത്രി പി രാജീവ്....

ഇറാനെ സാമ്പത്തികമായി പൂട്ടാൻ ട്രംപിന്റെ പുതിയ നീക്കം ; ആണവ പരീക്ഷണങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച്...

0
വാഷിംഗ്ടൺ: ഇറാനിൽ നിക്ഷേപം നടത്തേണ്ട യാതൊരു ബാധ്യതയും അമേരിക്കയ്ക്ക് ഇല്ലെന്ന്...