പനി ബാധിച്ച് 11മാസം പ്രായമായ കുഞ്ഞ് മരിച്ചു : കോവിഡ് ആണെന്നു സംശയം , സ്രവം പരിശോധനയ്ക്കയച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പതിനൊന്ന് മാസം മാത്രം പ്രായമായ കുഞ്ഞ് പനി ബാധിച്ച്‌ മരിച്ചു. മലപ്പുറം ജില്ലയിലെ പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് കുട്ടി മരിക്കുന്നത്.

അരൂരിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. ഇവിടെയുള്ള നാലുപേരെ കൊവിഡ് ബാധിച്ച്‌ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ സ്രവം ശേഖരിച്ച്‌ കൊവിഡ് പരിശോധനയ്ക്കയച്ചിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാനെ സാമ്പത്തികമായി പൂട്ടാൻ ട്രംപിന്റെ പുതിയ നീക്കം ; ആണവ പരീക്ഷണങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച്...

0
വാഷിംഗ്ടൺ: ഇറാനിൽ നിക്ഷേപം നടത്തേണ്ട യാതൊരു ബാധ്യതയും അമേരിക്കയ്ക്ക് ഇല്ലെന്ന്...

നരബലിയോ? ആറുവയസുകാരനെ മുത്തശ്ശിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത

0
ചെന്നൈ: വെല്ലൂരില്‍ ആറുവയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഗുരുതര...

ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന് 16 കാരിയെ കുത്തിപരിക്കേൽപ്പിച്ചു ; കാറിൽ രക്ഷപെട്ട യുവാവിനായി തിരച്ചിൽ

0
തിരുവനന്തപുരം: 16 വയസുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ യുവാവ് കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ...

തലസ്ഥാനത്ത് വീണ്ടും പഴകിയ ഭക്ഷണ വേട്ട; പരിശോധനയിൽ അഞ്ച് പ്രമുഖ ഹോട്ടലുകൾ പൂട്ടിക്കാൻ...

0
തിരുവനന്തപുരം: തലസ്ഥാനത്ത് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയതിന് പിന്നാലെ അഞ്ച് ഹോട്ടലുകള്‍ക്ക് പൂട്ടാന്‍...