പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​കള്‍ ; സ്വ​പ്‌​ന സു​രേ​ഷി​നെ ​ഇ​ഡി നാ​ളെ ചോ​ദ്യം ചെ​യ്യും

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സ്വ​പ്‌​ന സു​രേ​ഷി​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (​ഇ​ഡി) നാ​ളെ ചോ​ദ്യം ചെ​യ്യും. ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സിലെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് ചോദ്യം ചെയ്യല്‍.നാ​ളെ രാ​വി​ലെ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ എ​ത്താ​നാ​ണ് നി​ര്‍​ദേ​ശം. ക​ഴി​ഞ്ഞയാഴ്ച ഹാ​ജ​രാ​കാ​ന്‍ സ്വ​പ്‌​ന​യ്ക്കു നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ര്‍ 15ന് ഹജരകാമെന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.‌ ശിവശങ്കറിന്റെ “അ​ശ്വ​ത്ഥാ​മാ​വ് വെ​റും ഒ​രു ആ​ന​’ എന്ന പുസ്തകം പുറത്തുവന്നതോടെയായിരുന്നു അടുത്ത സുഹൃത്തുക്കള്‍ ആയിരുന്ന ശിവശങ്കറും സ്വപ്നയും തെറ്റിയത്. പുസ്തകത്തില്‍ സ്വപ്നയ്ക്കെതിരേയുള്ള ചില പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. അവര്‍ സ്വര്‍ണക്കടത്തുകാരി ആണെന്നു കരുതിയിരുന്നില്ലെന്നും പുസ്തകത്തില്‍ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....