സ്വ​പ്ന സു​രേ​ഷി​ന്റെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ​ന്ന പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന​തെ​ല്ലാം നു​ണ​ക​ളാ​ണെ​ന്ന് ഇ.​പി ജ​യ​രാ​ജ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സ്വ​പ്ന സു​രേ​ഷി​ന്റെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ​ന്ന പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന​തെ​ല്ലാം നു​ണ​ക​ളാ​ണെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി ജ​യ​രാ​ജ​ന്‍. ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ഉ​ട​നെ ത​ന്നെ അ​ത് മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാഗമാണെന്നും, മുന്‍പ് മു​ഖ്യ​മ​ന്ത്രി​യെ കു​ടു​ക്കാ​ന്‍ ഇ​ഡി സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യ​താ​യി സ്വ​പ്ന വെ​ളി​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് നാം ഓ​ര്‍​ക്ക​ണ​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫി​ന് തു​ട​ര്‍​ഭ​ര​ണം ല​ഭി​ക്കു​ക​യും ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ക്കാ​ലം കൊ​ണ്ട് ത​ന്നെ ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ന​ട​പ്പാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്‍​കി വ​രി​ക​യു​മാ​ണ്. ഈ ​ഘ​ട്ട​ത്തി​ല്‍ അ​ത്ത​രം ച​ര്‍​ച്ച​ക​ളി​ല്‍ നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​ന്‍ സ​ര്‍​ക്കാ​രി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യി ത​ന്നെ വീ​ണ്ടും രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കനത്തമഴ : മൂവായിരത്തോളം LPG സിലിണ്ടറുകൾ പുഴയിലൂടെ ഒഴുകിയെത്തി ; ദൃശ്യങ്ങൾ വൈറൽ

0
മുംബൈ : കുത്തിയൊലിച്ചൊഴുകുന്ന പുഴയിൽ മുങ്ങിപ്പൊങ്ങി ഗ്യാസ് നിറച്ചതും ഇല്ലാത്തതുമായ ആയിരക്കണക്കിന്...

വയനാട് കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ യോജിച്ച പ്രവർത്തനം ഉണ്ടാകണമെന്ന് എം വി ഗോവിന്ദൻ

0
വയനാട്: വയനാട് കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ യോജിച്ച പ്രവർത്തനം ഉണ്ടാകണമെന്ന് എം...

വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി

0
കല്‍പ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി...

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ കുവൈത്ത് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

0
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ....