കാശ്മീര്‍ ഫയല്‍സ് ; അഗ്നിഹോത്രിയെ പരിഹസിച്ച് നടി സ്വര ഭാസ്‌ക്കര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : അനുപം ഖേറും മിഥുന്‍ ചക്രവര്‍ത്തിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദ കശ്മീര്‍ ഫയല്‍സ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തെ പ്രശംസിച്ച്‌ നിരവധിപേരാണ് എത്തുന്നത്. ബോക്സ് ഓഫീസിലും ചിത്രം വലിയ വിജയം ആണ് നേടുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകനെ പരിഹസിച്ച്‌ എത്തിയിരിക്കുകയാണ് നടി സ്വരാ ഭാസ്ക്കര്‍. ‘നിങ്ങളുടെ പ്രയത്നത്തിന്റെ ഫലമായി, നിങ്ങളുടെ വിജയത്തെ ആരെങ്കിലും അഭിനന്ദിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുറഞ്ഞത് അവരുടെ തലയില്‍ കയറിയിരുന്ന് വിലസാതെയെങ്കിലും ഇരിക്കുക’ കശ്മീര്‍ ഫയലിന്റെ പേരെടുത്ത് പറയാതെയാണ് സ്വര വിമര്‍ശിച്ചത്. വിവേക് ​​അഗ്നിഹോത്രിയുടെ നേതൃത്വത്തില്‍, കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കശ്മീര്‍ ഫയല്‍സ്, യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ചിത്രം 2022 മാര്‍ച്ച്‌ 11 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ

0
തിരുവനന്തപുരം : പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ സജീവമാകുന്നതായി...

വടശ്ശേരിക്കര – കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം : വാഹനം...

0
വടശ്ശേരിക്കര : വടശ്ശേരിക്കര - കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ...

നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണം ; മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

0
ഓച്ചിറ: കൊല്ലം പരബ്രഹ്മ നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ മൂന്ന് അധ്യാപകർക്ക്...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...