എംബിബിഎസ് പരീക്ഷ ഒന്നാം റാങ്ക് അശ്വതി സൂരജിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യ സര്‍വകലാശാലയുടെ എം ബി ബി എസ് പരീക്ഷയിലെ ഒന്നാം റാങ്ക് തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ അശ്വതി സൂരജിന്. 2450ല്‍ 2005 മാര്‍ക്ക് നേടി 81.83 ശതമാനത്തോടെയാണ് ജേതാവായത്. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്‌ മെഡിക്കല്‍ കോളേജിലെ കീര്‍ത്തന മനോജിനാണ് രണ്ടാം റാങ്ക്. 81.59 ശതമാനം മാര്‍ക്കാണ് കരസ്ഥമാക്കിയത്. കോട്ടയം ഗവ.മെഡി.കോളേജിലെ എസ്.സൂര്യ സുജിത്ത് 81.42 ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി.

അയ്യന്തോള്‍ കളക്ടറേറ്റിന് സമീപം സി.ആര്‍.എ റസിഡന്‍സ് കോളനിയില്‍ ഡോ.ടി സൂരജിന്റെയും (ദന്ത ചികിത്സാ വിദഗ്ദ്ധന്‍, ഫോര്‍ട്ട് ഡെന്റല്‍ ക്ളിനിക്ക് ) ഗവ.മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് നിഷ എം ദാസിന്റെയും മകളാണ് അശ്വതി. വെള്ളിയാഴ്ച ഓണ്‍ലൈനിലൂടെയായിരുന്നു ഫലം പ്രസിദ്ധീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ തിരിമറി : 49 ലക്ഷം രൂപയും...

0
റാന്നി : റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക...