മലയാലപുഴയിൽ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയാലപുഴ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. പത്തനംതിട്ട സോയിൽ സർവേ ഓഫീസർ ജസ്റ്റിൻ സത്യപ്രതിജ്ഞ ചടങ്ങിൽ വരണാധികാരിയായിരുന്നു. മുതിർന്ന അംഗം കിഴക്ക്പുറം ഏഴാം വാർഡിൽ നിന്ന് വിജയിച്ച ബീരാൻ വടക്ക്പുറത്തിന് വരണാധികാരി സത്യവാചകം ചൊല്ലി നൽകിയ ശേഷം ബീരാൻ വടക്ക്പുറം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിനൽകി.

മലയാലപുഴ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് മത്സരിച്ചു വിജയിച്ച മിനി ജോൺ, ദിലീപ് കുമാർ, കെ ആർ ശ്യാമള, ബിന്ദു പ്രദീപ്‌, എൻ വളർമതി, എൻ എസ് ശശി ലത, എ ശ്യാംലാൽ, ഗീതാകുമാരി, പ്രീജ പി നായർ, മലയാലപുഴ മോഹനൻ, വിഷ്ണു പ്രസാദ്, ബിന്ദു, എം രാജേഷ് തുടങ്ങിയവർ സത്യവാചകം ഏറ്റുചൊല്ലി. തുടർന്ന് ബീരാൻ വടക്കുപുറത്തിന്റെ അധ്യക്ഷതയിൽ ആദ്യ യോഗവും നടന്നു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപുഴ ശശി, സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി എസ് ഗോപാലകൃഷ്ണപിള്ള, സി ജി പ്രദീപ്‌, പ്രസാദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...