പോലീസിന് കുളിക്കാന്‍ കോടികള്‍ ചിലവാക്കി നീന്തല്‍ക്കുളങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  നഗരത്തില്‍ 4 കിലോമീറ്റര്‍ ചുറ്റളവില്‍‌ കേരള പോലീസിനു കോടികള്‍ ചെലവിട്ട് 3 നീന്തല്‍ക്കുളങ്ങള്‍.  ഒരു സ്വിമ്മിങ് പൂളിനു ശരാശരി അരക്കോടി മുതല്‍ ഒരു കോടി രൂപ വരെ ചെലവുണ്ട്.  ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ നീന്തല്‍ക്കുളത്തില്‍ പണം കൊടുത്തു ജനങ്ങള്‍ക്കും നീന്താം.

പേരൂര്‍ക്കട എസ്‌എപി ക്യാംപിലെ പൂളില്‍ പോലീസുകാരെ നീന്തല്‍ പഠിപ്പിക്കുന്നു. ഈ ക്യാംപിന് എതിര്‍വശത്തു റോഡിനപ്പുറം പോലീസ് ഗെസ്റ്റ് ഹൗസായ അഗസ്ത്യയിലാണു മൂന്നാമത്തെ നീന്തല്‍ക്കുളം.  ആകെയുള്ള 16 മുറികളില്‍ പത്തെണ്ണം മുന്തിയ സ്വീറ്റ് റൂമുകളാണ്.   അവിടെ ഐപിഎസുകാര്‍ക്കു വാടക നാമമാത്രം.    മറ്റു സേനാംഗങ്ങള്‍‌ ഉയര്‍ന്ന നിരക്കു നല്‍കണം.   കോടികള്‍ മുടക്കി നിര്‍മിച്ച ഗെസ്റ്റ് ഹൗസില്‍ പൂള്‍ മാത്രമല്ല, ബില്യഡ്സ് ടേബിള്‍, ജിം, പാര്‍ട്ടി ഏരിയ എന്നിവയുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...

നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി....

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ; ഇടപ്പള്ളി സ്വദേശിയുടെ പരാതിയില്‍ കല്യാണ്‍ സില്‍ക്സിന് 31,500 രൂപ...

0
കൊച്ചി : തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും ദീര്‍ഘകാലം നിലനില്‍ക്കാത്ത തെര്‍മല്‍ ബില്‍...

കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ സുഭാഷ് ചന്ദ്രയ്ക്ക് വൻതിരിച്ചടി

0
ന്യൂഡൽഹി: 22,006 കോടി രൂപയുടെ കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ...