നിർണ്ണായക ശബ്ദരേഖ പുറത്തുവിടാനൊരുങ്ങി സ്വപ്ന

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണത്തെ തുടർന്നുള്ള ഭീഷണി സന്ദേശത്തിന്റെ ശബ്ദരേഖ വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് പുറത്തുവിടും. സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പാണ് പുറത്തുവിടുക. പാലക്കാട് നടക്കുന്ന വാർത്താസമ്മേളനത്തിലാണ് സ്വപ്ന ഓഡിയോ ക്ലിപ്പ് പുറത്തുവിടുക. ഓഡിയോ റെക്കോർഡിംഗിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ കേസിൽ നിർണ്ണായകമാകാൻ സാധ്യതയുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ ദേശീയ പാതകള്‍ : കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി...

0
പത്തനംതിട്ട : തിരുവനന്തപുരം – അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ, പത്തനംതിട്ട ജില്ലയിലെ...

ഐഷി ഘോഷിന് ആശ്വാസം ; അറസ്റ്റ് വാറണ്ട് റദ്ദാക്കി

0
ന്യൂഡല്‍ഹി: എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിന് ആശ്വാസം....

ഇടപ്പരിയാരം എസ്.എൻ.ഡി.പി ഹൈസ്കൂളിൽ “കനി പന്തൽ” പരിപാടി നടന്നു

0
കോഴഞ്ചേരി : കേരള സംസ്ഥാന കൃഷി വകുപ്പിന്റെ പോഷക സമൃദ്ധി മിഷന്റെ...

നാല് കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി പുളിക്കീഴില്‍ പിടിയില്‍

0
തിരുവല്ല : ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ല ഡാൻസാഫ് സംഘവും തിരുവല്ല...