ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ഗവാതില്‍ ഏകാദശി നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ഗവാതില്‍ ഏകാദശി നാളെ ആചരിക്കും. നാളെ മാര്‍കഴികളഭാഭിഷേകവും വിശേഷാല്‍ പൂജകളും അലങ്കാരങ്ങളും രാത്രി 8 30 ന് സിംഹാസനവാഹനത്തില്‍ പത്മനാഭസ്വാമിയുടെയും നരസിംഹമൂര്‍ത്തിയുടെയും തിരുവാംപാടി ശ്രീകൃഷ്ണസ്വാമിയുടെയും വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ച്‌ ശ്രീബലിയും നടക്കും.

ഭക്തജനങ്ങള്‍ക്ക് വെളുപ്പിന് 2.30 മുതല്‍ 4.15 വരെയും നിര്‍മാല്യദര്‍ശനം പടിഞ്ഞാറെനടവഴി മാത്രമായിരിക്കും. രാവിലെ 5 മുതല്‍ 6 15 വരെയും കളഭദര്‍ശനത്തിന് 6.30 മുതല്‍ 7 15 വരെയും. രാവിലെ 8.30 മുതല്‍ 12. 30 വരെയും വൈകുന്നേരം 3 മുതല്‍ 6 15 വരെയും ഏകാദശി ശ്രീബലി ദര്‍ശനത്തിന് രാത്രി 8.30 മുതല്‍ 9 മണിവരെയായിരിക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...