Tuesday, April 23, 2024 12:46 pm

കോന്നിയില്‍ കെഎസ്ആര്‍ടിസിയുടെ പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് യാത്രക്കാര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ കെ എസ് ആര്‍ ടി സി ബസിന് പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് ആറ് യാത്രക്കാര്‍ക്ക് പരുക്ക്. കോന്നി പൂവന്‍പാറയില്‍ രാവിലെ ആണ് സംഭവം നടന്നത്. കൂടല്‍ സ്വദേശികളായ തങ്കമ്മ(61), സാറാമ്മ(70), കുമ്പഴ സ്വദേശി രാധാകൃഷ്ണന്‍(50), കലഞ്ഞൂര്‍ സ്വദേശി ശാന്ത(55), വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഷൈലജ(46), വനംവകുപ്പ് ജീവനക്കാരന്‍ പൂതങ്കര സ്വദേശി സതീഷ്(46) എന്നിവര്‍ക്കാണ് പരുക്കേറ്റത്‌. ശാന്തമ്മ, തങ്കമ്മ എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അനിൽ പണം വാങ്ങിയെന്ന് തെളിയിക്കുന്ന ചിത്രങ്ങളും രേഖകളുമായി നന്ദകുമാർ ; ശോഭാ സുരേന്ദ്രൻ 10...

0
ന്യൂഡൽഹി: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനിൽ ആന്റണിക്കെതിരെ തെളിവുകളുമായി ആരോപണം കടുപ്പിച്ച്...

വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ കാറിടിച്ച് അപകടം ; പരിക്കേറ്റ ബിഎൽഒ മരിച്ചു

0
കോട്ടയം: വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ ബൂത്ത്...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി : തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ...

പൂരവിവാദം ; എൽ.ഡി.എഫിന്‍റെ വിജയത്തെ ബാധിക്കില്ലെന്ന് വി.എസ്. സുനിൽകുമാർ

0
തൃശൂർ: പൂരം പ്രതിസന്ധി എൽ.ഡി.എഫിന്‍റെ വിജയത്തെ ബാധിക്കില്ലെന്ന് തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി...