ടി.എ പാലമൂടിന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ടി.എ പാലമൂട് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പത്തനംതിട്ട തെങ്ങുംതറയില്‍ തോമസ്‌ എബ്രഹാം  രചിച്ച “മനസിന്റെ വഴികൾ”, “അമ്മയെ സ്നേഹിച്ച പ്രവാചകൻ ” എന്നി സമാഹാരങ്ങളുടെ പ്രകാശനം പത്തനംതിട്ട ലൈഫ് ഗൈഡ് സെന്ററിൽ നടന്ന ചടങ്ങിൽ ഡോ.എം.എസ്.സുനിൽ, ഫാ.ഡോ.മാത്യൂ ഡാനിയേൽ എന്നിവർ നിർവ്വഹിച്ചു. വിനോദ് ഇളകൊള്ളൂർ, കൈപ്പട്ടൂർ തങ്കച്ചൻ എന്നിവർ സമാഹാരങ്ങൾ ഏറ്റുവാങ്ങി. ബോബി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പ്രീത് ചന്ദനപ്പള്ളി, ഡോ.മോൻസി വി.ജോൺ, ഷേർളി സൂസൻ തോമസ്, കാർട്ടൂണിസ്‌റ്റ് ഷാജി മാത്യൂ, സലിം പി.ചാക്കോ, അഡ്വ.ജോർജ്ജ് താഴത്തേതിൽ, കെ.സി.വർഗ്ഗീസ്, തോമസ് വർഗ്ഗീസ്, ആൻ സാറ തോമസ്, ഡോ.നിമിത അന്ന എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. വല്‍സ എബ്രഹാം, തോമസ് കുര്യൻ, എൽസി കുര്യൻ, അഞ്ജിത എൽസ എബ്രഹാം, രഞ്ജിനി കുര്യൻ, ജയലാൽ, ശ്രയ, ശ്രുതി, സുനി ജിജി തുടങ്ങിയവർ ആശംസകള്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...