വയനാട് : സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ ഇടത് പാര്‍ട്ടികള്‍ക്കും ബി.ജെ.പിക്കും സംഭവിച്ച അബദ്ധത്തെ ട്രോളി ടി. സിദ്ദിഖ് എം.എല്‍.എ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെസുരേന്ദ്രന്‍ തലതിരിച്ച് പതാക ഉയര്‍ത്താന്‍ തുടങ്ങിയതും സി.പി.ഐ സംസ്ഥാന സെക്രട്ടറി ദേശീയ ഗാനത്തിന്റെ വരിയിലെ വാക്കുകള്‍ തെറ്റിച്ച് ചൊല്ലിയതും സി.പി.എം സ്വന്തം പതാക ഉയര്‍ത്തികെട്ടി ദേശീയപതാക അതിന് താഴെ കെട്ടിയെന്നുമാണ് ടി.സിദ്ദിഖ് ഫേസ്‌ബുക്കിലൂടെ പരിഹസിക്കുന്നത്. ശീലമില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇങ്ങനെയൊക്കെയല്ലേ ഉണ്ടാകൂവെന്നും ടി.സിദ്ദിഖ് പറയുന്നു.
സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ ഇടത് പാര്‍ട്ടികള്‍ക്കും ബിജെപിക്കും സംഭവിച്ച അബദ്ധത്തെ ട്രോളി ടി. സിദ്ദിഖ് എംഎല്‍എ
RECENT NEWS
Advertisment