സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ ഇടത് പാര്‍ട്ടികള്‍ക്കും ബിജെപിക്കും സംഭവിച്ച അബദ്ധത്തെ ട്രോളി ടി. സിദ്ദിഖ് എംഎല്‍‌എ

For full experience, Download our mobile application:
Get it on Google Play

വയനാട് : സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ ഇടത് പാര്‍ട്ടികള്‍ക്കും ബി.ജെ.പിക്കും സംഭവിച്ച അബദ്ധത്തെ ട്രോളി ടി. സിദ്ദിഖ് എം.എല്‍‌.എ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെസുരേന്ദ്രന്‍ തലതിരിച്ച്‌ പതാക ഉയര്‍ത്താന്‍ തുടങ്ങിയതും സി.പി.ഐ സംസ്ഥാന സെക്രട്ടറി ദേശീയ ഗാനത്തിന്റെ വരിയിലെ വാക്കുകള്‍ തെറ്റിച്ച്‌ ചൊല്ലിയതും സി.പി.എം സ്വന്തം പതാക ഉയര്‍ത്തികെട്ടി ദേശീയപതാക അതിന് താഴെ കെട്ടിയെന്നുമാണ് ടി.സിദ്ദിഖ് ഫേസ്‌ബുക്കിലൂടെ പരിഹസിക്കുന്നത്. ശീലമില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇങ്ങനെയൊക്കെയല്ലേ ഉണ്ടാകൂവെന്നും ടി.സിദ്ദിഖ് പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങളെ ആകെ അണിനിരത്തി...

0
തിരുവനന്തപുരം: കേരള തീരത്തെ അമൂല്യമായ കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളില്‍ “തൂഫാൻ വൺ മില്യൻ ഗോൾ “

0
പത്തനംതിട്ട: പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ എസ് പി സി,...

കൊൽക്കത്തയിൽ സംഭരണകേന്ദ്രത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം

0
കൊൽക്കത്ത: കൊൽക്കത്തയിലെ താരതല പ്രദേശത്ത് നിർമാണത്തിലിരുന്ന സംഭരണകേന്ദ്രത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം....

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (ഫസ്റ്റ് എന്‍സിഎ-...