ഒ.ടി.ടി പുരസ്‌കാരങ്ങൾ നേടി തപ്‌സിയും അഭിഷേകും

For full experience, Download our mobile application:
Get it on Google Play

ഫിലിംഫെയർ ഒടിടി അവാര്‍ഡില്‍ അഭിഷേക് ബച്ചൻ, തപ്സി പന്നു എന്നിവർക്ക് പുരസ്കാരം. സീരീസ്, സിനിമകൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒടിടി ലോകത്തെ ഏറ്റവും മികച്ച സൃഷ്ടികളെ ആദരിക്കുന്ന ഒരു അവാർഡാണിത്. വെബ് സീരീസുകളായ തബ്ബാറും റോക്കറ്റ് ബോയ്സും ആണ് ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയത്.

‘ദസ്‌വി’, ‘ലൂപ് ലാപേട്ട’ എന്നീ വെബ് ചിത്രങ്ങളിലെ പ്രകടനത്തിന് അഭിഷേക് ബച്ചനും തപ്സി പന്നുവും യഥാക്രമം മികച്ച നടനും നടിക്കുമുള്ള പുരസ്കാരം നേടി. ഥാറിലെ അഭിനയത്തിന് അനിൽ കപൂറിന് മികച്ച സഹനടനുള്ള പുരസ്കാരവും ആരണ്യകിലെ അഭിനയത്തിന് രവീണ ടണ്ടന് മികച്ച നടിക്കുള്ള (വെബ് സീരീസ്) പുരസ്കാരവും ലഭിച്ചു. മികച്ച ചിത്രം (വെബ് ഒറിജിനൽ) ദസ്‌വി, മികച്ച വെബ് സീരീസ് റോക്കറ്റ് ബോയ്സ്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​പണമിടപാട് കേസിൽ കനത്ത തിരിച്ചടി ; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയും നിയമക്കുരുക്കിലേക്ക്

0
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കും...

തിരുവനന്തപുരം നഗരസഭയിൽ ഭിന്നത; നടന്നത് നാടകമെന്ന് വി. ജോയ്, ഭരണസ്തംഭനമെന്ന് വി. ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി വി...

അതിർത്തി കടന്ന് ഇടുക്കിയിലേക്ക് ലഹരിയുടെ ഒഴുക്ക് ; സ്കൂൾ-കോളജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് തമിഴ്നാട് കഞ്ചാവ്...

0
കുമളി: ഇടുക്കി ജില്ലയിൽ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയുടെ പ്രവർത്തനം വ്യാപകമാകുന്നതായി...

ഞാറക്കൽ എസ്‌ഐ അരുൺ വീണ്ടും വിവാദത്തിൽ; മുഖത്തടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി മർദ്ദന പരാതി

0
കൊച്ചി: പതിനാറുകാരൻ്റെ മുഖത്തടിച്ചെന്ന ആരോപണം നേരിടുന്ന ഞാറക്കല്‍ സ്റ്റേഷന്‍ എസ്‌ഐ അരുണ്‍...