പട്ടികജാതി വിദ്യാർത്ഥികൾക്കു മേശയും കസേരയും വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ പട്ടികജാതി വിദ്യാർത്ഥികൾക്കു മേശയും കസേരയും വിതരണം ചെയ്തു. മുടിയൂർക്കോണം മന്നത്ത് കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങ് നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബെന്നി മാത്യു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ യു. രമ്യ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സീന കെ, പൊതു മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ രാധ വിജയകുമാർ, കൗൺസിലർമാരായ അരുൺ, കെ.ആർ. വിജയകുമാർ, സൗമ്യ സന്തോഷ്, സുനിത വേണു, പി.കെ. പുഷ്പലത, ഉഷ മധു, പന്തളം മഹേഷ്‌ എന്നിവർ പ്രസംഗിച്ചു. പദ്ധതിയിൽ 100 കുട്ടികൾക്കാണ് മേശയും കസേരയും വിതരണം ചെയ്യുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...