കോന്നി : തണ്ണിത്തോട് കാവ് ജംഗ്ഷനിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വിറകിനിടയിൽ നിന്നും കണ്ടെത്തിയ പാമ്പിനെ വീട്ടുകാർ തണ്ണിത്തോട് ഫോറസ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് വാവ സുരേഷ് എത്തി പിടികൂടി കക്കി വനത്തിൽ വിട്ടയച്ചു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തണ്ണിത്തോട് നിന്നും പിടികൂടുന്ന മൂന്നാമത്തെ രാജവമ്പാല ആണിത്.
തണ്ണിതോട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി
- Advertisment -
Recent News
- Advertisment -
Advertisment