ബംഗാളിന്റെ റിപ്പബ്ലിക്ക് ദിന ടാബ്ലോ നിരസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പ‍ശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കരുത്താർജിക്കവെ ബംഗാളിന്റെ റിപ്പബ്ലിക്ക് ദിന ടാബ്ലോ നിരസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പാർലമെന്റിൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മമതയും കേന്ദ്രവും തമ്മിൽ ഇടഞ്ഞുനിൽക്കവെയാണ് പുതിയ നടപടി.

ജനുവരി 26ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിന് അവതരിപ്പിക്കാനിരുന്ന ടാബ്ലോമാണ് കേന്ദ്രം നിരസിച്ചത്. ബംഗാൾ സർക്കാരിന്റെ ടാബ്ലോ പ്രൊപ്പോസൽ രണ്ട് ഘട്ട യോഗങ്ങളിൽ വിദഗ്ദ സമിതി പരിശോധിച്ചിരുന്നു. എന്നാൽ അവസാനം ചേർന്ന യോഗത്തിൽ ബംഗാളിന്റെ ടാബ്ലോത്തിന് സമിതി അനുമതി നിഷേധിക്കുകയായിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...