Saturday, December 9, 2023 8:13 am

പാലാരിവട്ടംപാലം അഴിമതികേസ് : മുഹമ്മദ് ഹനീഷിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി : പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ റോഡ്സ് ആൻഡ് ബ്രിജസ് കോർപ്പറേഷൻ മുൻ മാനേജിങ് ഡയറക്ടർ എ പി എം മുഹമ്മദ് ഹനീഷിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകും. പാലംപണിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരുടെ മൊഴികൾ രേഖപ്പെടുത്തിയ അന്വേഷണസംഘം സെക്രട്ടേറിയറ്റിൽ നിന്നടക്കം രേഖകളും ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് മുൻ എം ഡിയെ വീണ്ടും വിളിപ്പിക്കുന്നത്. എന്നാൽ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല എന്നാണ് ഔദ്യോഗിക വിശദീകരണം. മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ അനുമതിക്കായി വിജിലൻസ് നൽകിയ അപേക്ഷയിൽ കൂടുതൽ വിവരങ്ങൾ തേടി ഗവർണർ കഴിഞ്ഞയാഴ്ച വിജിലൻസ് ഡയറക്ടറെ വിളിച്ചുവരുത്തിയിരുന്നു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow
ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡോ. ഷഹനയുടെ ആത്മഹത്യ ; ഡോ. റുവൈസ് ജാമ്യാപേക്ഷ നൽകി

0
തിരുവനന്തപുരം : ഡോ. ഷഹനയുടെ ആത്മഹത്യാക്കേസ് പ്രതി റുവൈസ് ജാമ്യാപേക്ഷ നൽകി....

കാത്സ്യത്തിന്‍റെ അഭാവമുണ്ടോ ? പാലിന് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

0
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ...

കോൺ​ഗ്രസ് എംപിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

0
ഭുവനേശ്വർ : കോൺഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട...

ലോക്‌സഭയിൽ നിന്നും പുറത്താക്കിയ സംഭവം ; തുടർ നീക്കങ്ങൾക്കായി നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി...

0
ന്യൂഡൽഹി : ലോക്സഭയിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ തുടർ നീക്കങ്ങൾ തീരുമാനിക്കാൻ...