നിർത്താതെ പെയ്യുന്ന മഴയിൽ താജ്മഹലിന്റെ താഴികക്കുടത്തിൽ ചോർച്ച

For full experience, Download our mobile application:
Get it on Google Play

ആഗ്ര: കനത്ത മഴയിൽ താജ്മഹലിന്റെ താഴികക്കുടം ചോരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ആ​ഗ്രയിലും പരിസരങ്ങളിലും നിർത്താതെ പെയ്യുന്ന മഴയിൽ താഴികക്കുടത്തിലൂടെ വെള്ളം ചോർന്ന് താജിന്റെ പരിസരത്തെ പൂന്തോട്ടത്തിൽ വെള്ളം കയറി. എന്നാൽ പ്രധാന താഴികക്കുടത്തിൽ ചോർച്ചയുണ്ടെന്നും അതിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ആഗ്ര സർക്കിളിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിലെ ചോർച്ച ഡ്രോൺ ക്യാമറയിലൂടെ പരിശോധിച്ചതായി എ.എസ്.ഐ സൂപ്രണ്ടിംഗ് ചീഫ് രാജ്കുമാർ പട്ടേൽ പി.ടി.ഐയോട് പറഞ്ഞു. ‘സ്മാരകത്തിന് കൃത്യമായ ശ്രദ്ധ നൽകണമെന്നും ടൂറിസം വ്യവസായികൾക്ക് ഏക പ്രതീക്ഷയാണെന്നും ടൂർ ഗൈഡുകൾ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി ആഗ്രയിൽ നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് പ്രശ്നമാണ്. മഴയെ തുടർന്ന് എല്ലാ സ്‌കൂളുകളും അടച്ചിടാൻ ആഗ്ര ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...