എങ്ങുമെത്താതെ താലൂക്ക് ആശുപത്രി ആർ.വി.എച്ച്.എസ്. റോഡ് നിർമാണം

For full experience, Download our mobile application:
Get it on Google Play

കോന്നി : എങ്ങുമെത്താതെ പഞ്ചായത്തിലെ താലൂക്ക് ആശുപത്രി- ആർ.വി.എച്ച്.എസ്. റോഡ് നിർമാണം. ഒക്‌ടോബറിൽ ഇതിന്‍റെ പണി തുടങ്ങിയതാണ്. സ്ലാബുകൾ മാറ്റിയും പൈപ്പുലൈനുകൾ പൊട്ടിച്ചും ഇട്ടശേഷം പണികൾക്ക് വേഗതയില്ല. സ്‌കൂൾ കുട്ടികളും രോഗികളും ആശ്രയിക്കുന്ന വഴിയാണിത്‌. റോഡരികിലെ താമസക്കാരനായ പൂവാടിയിൽ ജേക്കബ്ബ് ശാമുവേലിന് റോഡിലേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ വീട്ടിലേക്കുള്ള കുടിവെള്ള വിതരണവും മുടങ്ങിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...