പട്ടികജാതിമോർച്ച ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസ് ധർണ്ണനടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: പട്ടികജാതിമോർച്ച ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് ധർണ്ണ നടത്തി. പട്ടികജാതി ഫണ്ട് തട്ടിപ്പ്, സ്പെഷ്യൽ റിക്രൂട്ടുമെന്റ് വഴി പിഎസ്സി നിയമനം നടത്തുക, പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് +2 വരയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നീ വിഷയങ്ങൾ ഉന്നയിച്ചാരുന്നു സമരം നടത്തിയത്. ബിജെപി നിയോജക മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡന്‍റ് കെ.സേനൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കിഷോർകുമാർ, ഗോപി, ബിജു, പ്രമോദ്, ഉദയകുമാർ, സദാനന്ദൻ, ശിവൻ, കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...