പട്ടയത്തിന്റെ ആനന്ദലബ്ദിയില്‍ തമിഴ്‌നാട്ടിലെ കുളച്ചലില്‍ സ്വദേശി മുരുകന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്ന് ജോലി തേടി 32 വര്‍ഷം മുമ്പ് റാന്നിയിലെത്തിയ മുരുകന് പട്ടയം എന്ന സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് അത്തിക്കയം വില്ലേജില്‍ പണ്ടാരമുക്കിലെ ചെറിയ കെട്ടിടത്തില്‍ മുരുകന്‍ താമസമാക്കിയിട്ട് 23 വര്‍ഷം കഴിഞ്ഞു. നേരത്തെ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും മുരുകന്‍ എടുത്തിരുന്നു. മേസ്തിരിപ്പണിയാണ് മുരുകന്റെ ഉപജീവന മാര്‍ഗം.

താന്‍ വാങ്ങിയ ഭൂമിക്ക് പട്ടയം ലഭിച്ചതില്‍ അതിയായി സന്തോഷിക്കുന്ന മുരുകന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തി. മുരുകന്‍ ഒറ്റയ്ക്കാണ് പണ്ടാരമുക്കിലെ പട്ടയം ലഭിച്ച സ്ഥലത്ത് താമസിക്കുന്നത്. കുടുംബാംഗങ്ങള്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കുളച്ചലിലാണ് താമസം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...