12 വ​യ​സ്സു​കാ​രി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ട് ​പോ​കാ​ന്‍ ശ്ര​മ​o

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 12 വ​യ​സ്സു​കാ​രി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മ​മു​ണ്ടാ​യെ​ന്ന്​ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ശ​നി​യാ​ഴ്ച ഉ​ച്ച​യോടെ വാ​മ​ന​പു​രം പൂ​വ​ത്തൂരിലാണ് സംഭവം. പ്രദേശവാസിയായ പെ​ണ്‍കു​ട്ടി​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​ത്.

ക​ട​യി​ല്‍ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ണ്‍കു​ട്ടി​യോ​ട് ഹോ​ണ്ട കാ​റി​ലെ​ത്തി​യ ചി​ല​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രാണെന്നും കോ​വി​ഡ്​ പരിശോധന ന​ട​ത്ത​ണ​മെ​ന്നും പ​റ​ഞ്ഞ് കാ​റി​ന​ടു​ത്തേ​ക്ക് വിളിക്കുകയായിരുന്നു.

എന്നാല്‍ ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സംശയം തോ​ന്നി​യ പെ​ണ്‍കു​ട്ടി കു​ത​റി ഓ​ടു​ക​യും വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളോ​ട് വി​വ​രം പ​റ​യു​ക​യു​മാ​യി​രു​ന്നു. തുടര്‍ന്ന് ബ​ന്ധു​ക്ക​ള്‍ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​റിന്റെ ഉ​ട​മ​യെ തി​രി​ച്ച​റി​ഞ്ഞ​താ​യി സൂ​ച​ന​യു​ണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...