അതിര്‍ത്തിയില്‍ അയവ് ; ഇന്നലെ അടച്ച പത്ത് ഇടറോഡുകളിൽ മൂന്നെണ്ണം തുറന്ന് തമിഴ്നാട്

For full experience, Download our mobile application:
Get it on Google Play

പാറശ്ശാല: തമിഴ്നാട് അതിര്‍ത്തിയില്‍ ഇന്നലെ അടച്ച 10 ഇടറോഡുളില്‍ മൂന്നെണ്ണം തുറന്നു. ചെറിയ കൊല്ല, പനച്ചമൂട്, കൂനമ്പന എന്നിവടങ്ങളിലെ ഇടറോഡുകൾ ആണ് തുറന്നത്. പാറശ്ശാല മുതൽ വെള്ളറട വരെ തമിഴ്നാട് അതിർത്തി വരുന്ന സ്ഥലങ്ങളിലെ ഇടറോഡുകൾ കഴിഞ്ഞ ദിവസം പോലീസ് അടച്ചത്.

ഇ പാസും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവരെയാണ് കടത്തിവിടുന്നത്. എന്നാൽ തിരിച്ച് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളിൽ കേരള പോലീസ് ഒരു പരിശോധനയും നടത്തുന്നില്ല. ഇടുക്കിയിലെ നാല് ചെക്ക് പോസ്റ്റുകളിലും കേരള പോലീസ് പരിശോധന നടത്തുന്നില്ല. അന്തർ സംസ്ഥാന യാത്രകൾക്ക് കൊവിഡ് ജാഗ്രതാ പോ‍ർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നല്ലാതെ അതിർത്തികൾ അടക്കരുതെന്നാണ് കേന്ദ്ര നിർദ്ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...