മു​ല്ല​പ്പെ​രി​യാ​ർ ഡാം ​അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നു​ള്ള ശ്ര​മം കേ​ര​ളം നി​ര​ന്ത​രം ത​ട​യു​ന്നു​വെ​ന്ന് ത​മി​ഴ്‌​നാ​ട്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൻറെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നു​ള്ള ശ്ര​മം കേ​ര​ളം നി​ര​ന്ത​രം ത​ട​യു​ന്നു​വെ​ന്ന് ത​മി​ഴ്‌​നാ​ട്. അ​ണ​ക്കെ​ട്ടി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശം കേ​ര​ളം പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ത​മി​ഴ്‌​നാ​ട് സു​പ്രീം​കോ​ട​തി​യി​ൽ പ​റ​ഞ്ഞു. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ശ​ക്തി​പ്പെ​ടു​ത്താ​നാ​വു​ന്നി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മ​റു​പ​ടി സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ ത​മി​ഴ്‌​നാ​ട് പ​റ​യു​ന്നു. കേ​ര​ളം ഒ​രു​വ​ഴി​ക്ക് സു​ര​ക്ഷാ​വാ​ദം ഉ​യ​ർ​ത്തു​ന്നു. മ​റു​വ​ഴി​ക്ക് വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി പോ​ലും ത​ട​യു​ന്നു. മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സു​ര​ക്ഷി​ത​മാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി അ​ണ​ക്കെ​ട്ട് ​ബ​ല​പ്പെ​ടു​ത്തി​യാ​ൽ ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യി ഉ​യ​ർ​ത്താ​നാ​കു​മെ​ന്നും മ​റു​പ​ടി സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ ത​മി​ഴ്‌​നാ​ട് പ​റ​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​താ​ധി​കാ​ര​സ​മി​തി റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കാ​ൻ ഏ​പ്രി​ൽ ആ​റി​ന് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. മേ​ൽ​നോ​ട്ട സ​മി​തി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കാ​നാ​ണ് കേ​ര​ള, ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രു​ക​ളോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​രു സ​ർ​ക്കാ​രു​ക​ൾ​ക്കും എ​ന്തെ​ങ്കി​ലും പ​രാ​തി​യു​ണ്ടെ​ങ്കി​ൽ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. പു​തി​യ അ​ണ​ക്കെ​ട്ട് എ​ന്ന ആ​വ​ശ്യം കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഉ​ന്ന​താ​ധി​കാ​ര സ​മി​തി മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ള്ള ശി​പാ​ർ​ശ​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍

0
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി...

ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച് ഓടി

0
തൃശൂർ: ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച്...

ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്...

0
ന്യൂഡല്‍ഹി: ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ്...

നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി...

0
കൊച്ചി: നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി...