ഹൈ​ദ​രാ​ബാ​ദി​ൽ വ​ൻ സ്‌​ഫോ​ട​ന​ശ്ര​മം ത​ക​ർ​ത്തു ; പ​ദ്ധ​തി​യി​ട്ടവരെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ വ​ൻ സ്‌​ഫോ​ട​ന​ശ്ര​മം ത​ക​ർ​ത്തു. ന​ഗ​ര​ത്തി​ൽ സ്‌​ഫോ​ട​നം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​റാ​ജ് ഉ​ർ റ​ഹ്മാ​ൻ(29) സ​യ്യി​ദ് സ​മീ​ർ(28) എ​ന്നി​വ​രാ​ണ് ഞാ​യ​റാ​ഴ്‌​ച പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്ക് ഐ​എ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ആ​ന്ധ്രാ പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന പോ​ലീ​സ് കൗ​ണ്ട​ർ ഇ​ൻറ​ലി​ജ​ൻ​സ് സെ​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ആ​ദ്യം സി​റാ​ജ് ഉ‌​ർ റ​ഹ്‌​മാ​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ സ്‌​ഫോ​ട​നം ന​ട​ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​വ​ന്ന​ത്. തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് സ​യി​ദ് സ​മീ​ർ അ​റ​സ്‌​റ്റി​ലാ​യി.<br> <br> സ്‌​ഫോ​ട​ക വ​സ്‌​തു​ക്ക​ളാ​യ അ​മോ​ണി​യ, സ​ൾ​ഫ​ർ, അ​ലു​മി​നി​യം പൗ​ഡ​ർ എ​ന്നി​വ​യും ഇ​വ​രി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. യു​വാ​ക്ക​ൾ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നും വൈ​കാ​തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മീൻപിടിത്തത്തിനുപോയ വള്ളം മറിഞ്ഞു : ഒരാൾ‌ക്ക് ദാരുണാന്ത്യം ; 4 പേർ നീന്തിക്കയറി

0
തിരുവനന്തപുരം : സൗത്ത് തുമ്പയിൽ നിന്ന് മീൻപിടിത്തത്തിനുപോയ വള്ളം മറിഞ്ഞ് തൊഴിലാളികളിൽ...

വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമാക്കുന്ന ബിൽ ; ഇന്ന് സഭയിൽ അവതരിപ്പിക്കും

0
ന്യൂഡൽഹി : ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിക്കുന്ന നടപടികൾ കുറ്റകരമാക്കുന്നതിനുള്ള ഭേദഗതിബിൽ ഇന്നു...

പിഎസ്‌സി ചോദ്യപേപ്പർ മാറിനൽകിയ സംഭവം ; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു സാധ്യത

0
ആലപ്പുഴ : ചോദ്യക്കടലാസ് മാറിനൽകിയതിനെ തുടർന്ന് പിഎസ്‌സി പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ...

ഒടുവിൽ അലോഷ്യസ് സേവ്യറെ കാണാൻ മുഖ്യമന്ത്രി ; ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയുമായി...