വീടുകളില്‍ മദ്യം വിളമ്പാന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തി തമിഴ്നാട് ; പ്രതിഷേധിച്ച് പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കല്യാണങ്ങള്‍ക്കും വീട്ടിലെ സ്വകാര്യ ചടങ്ങുകള്‍ക്കും മദ്യം വിളമ്പാന്‍ പ്രത്യേക ലൈസെന്‍സ് ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. വാണിജ്യ സ്ഥലങ്ങളിലും വാണിജ്യേതര സ്ഥലങ്ങളിലും മദ്യം കൈവശം വയ്ക്കുന്നതിനും വിളമ്പുന്നതിനും സൗകര്യമൊരുക്കുന്നതിനായി 1981ലെ തമിഴ്നാട് മദ്യ ചട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തി.

ഇനി വിവാഹ മണ്ഡപങ്ങള്‍, വിരുന്ന് ഹാളുകള്‍, സ്പോര്‍ട്സ് സ്റ്റേഡിയങ്ങള്‍, വീടുകളില്‍ നടത്തുന്ന പാര്‍ട്ടികള്‍ തുടങ്ങിയ വാണിജ്യ സ്ഥലങ്ങളില്‍ മദ്യം വിളമ്പുന്നതിന് പ്രത്യേക ലൈസെന്‍സ് എടുക്കണം. അതേസമയം ഇത്തരം ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ഡിഎംകെ സര്‍ക്കാരിനെ സംസ്ഥാനത്തെ ജനങ്ങള്‍ ഉടന്‍ പാഠം പഠിപ്പിക്കുമെന്ന് തമിഴ്നാട് പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമി പറഞ്ഞു. ഈ തീരുമാനം പൊതു സമാധാനം തകര്‍ക്കുകയും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....