ഏനാത്ത് എം.സി റോഡില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു ; 12000 ലിറ്റർ പെട്രോൾ റോഡിലേക്ക് ; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഏനാത്ത് പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു. അടൂരിനും എനാത്തിനും ഇടയില്‍  എം.സി റോഡില്‍ കിളിവയലില്‍ ആണ്  അപകടം. ഇന്ന് ഉച്ചക്ക് ഒന്നേമുക്കാലോടെ നടന്ന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള സ്ഥലം danger zone ആയി പ്രഖ്യാപിച്ചു. 12000 ലിറ്റർ പെട്രോൾ ആണ് റോഡിലേക്ക് ലീക്ക് ചെയ്യുന്നത്. ജില്ലയിലെ മുഴുവന്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകളും സംഭവസ്ഥലത്തേക്ക് തിരിച്ചു. പാരിപ്പള്ളി ബോട്ടിലിംഗ് പ്ലാന്റില്‍ നിന്നും റെസ്ക്യൂ വാൻ & സ്പെയർ വെഹിക്കിൾ പുറപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...