തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ പി എയുടെ വസതിയിൽ ആദായനികുതി റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: അഴിമതി കേസില്‍ കുറ്റാരോപിതനായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ പേഴ്സണല്‍ അസിസ്റ്റന്റിന്റെ വസതിയില്‍ ആദായനികുതി റെയ്ഡ്. പി എ ശങ്കറിന്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സെന്തില്‍ ബാലാജിയുടെ വസതിയില്‍ ഉള്‍പ്പെടെ നടത്തിയ പരിശോധനകളില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

അതേസമയം കേസില്‍ ചോദ്യം ചെയ്യാനും സത്യം പുറത്തു കൊണ്ടുവരാനുമുള്ള സര്‍ക്കാരിന്റെ അവകാശത്തെ മന്ത്രി തടസ്സപ്പെടുത്തുകയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യക്തമാക്കിയിരുന്നു. തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ഡിഎംകെ നേതാവിന്റെയും ഭാര്യയുടെയും ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കുന്ന സുപ്രീം കോടതിയിലാണ് അന്വേഷണ ഏജന്‍സി ഇക്കാര്യം അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...