പ​ച്ച​കൊ​ളു​ന്തി​ന്​ വിലയിടിഞ്ഞു ; ചെ​റു​കി​ട തേ​യി​ല ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ജില്ലയിലെ ചെ​റു​കി​ട തേ​യി​ല ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍. ഏ​താ​നും മാ​സം മു​മ്പ് വ​രെ ഒ​രു കി​ലോ പ​ച്ച​കൊ​ളു​ന്തി​ന്​ കി​ലോ​ക്ക് 32 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന​ത് ഇ​പ്പോ​ള്‍ 15 രൂ​പ​യാ​യാ​ണ്​ കു​റ​ഞ്ഞ​ത്. വേ​ന​ല്‍​മ​ഴ ആ​രം​ഭി​ച്ച​തോ​ടെ ഉ​ല്‍​പാ​ദ​നം ഇ​ര​ട്ടി​യാ​യി. എ​ന്നാ​ല്‍ വി​ല​യി​ടി​ഞ്ഞ​തും​ സ്വ​ന്ത​മാ​യി തോ​ട്ട​മി​ല്ലാ​ത്ത ഫാ​ക്ട​റി​ക​ള്‍ പ​ച്ച​ക്കൊ​ളു​ന്ത് വാ​ങ്ങാ​ന്‍ മ​ടി​ക്കു​ന്ന​തു​മാ​ണ്​ ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

തേ​യി​ല ക​യ​റ്റു​മ​തി കു​റ​യു​ക​യും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ മാ​ന്ദ്യം സം​ഭ​വി​ക്കു​ക​യും ചെ​യ്​​ത​തി​നെ​ത്തു​ട​ര്‍​ന്ന്​ തേയി​ല​ വി​ല്‍​പപ്പന ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തി​നാ​ല്‍ ഫാ​ക്ട​റി​ക​ളി​ല്‍ തേ​യി​ല കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​വ​സ്​​ഥ​യാ​ണ്. ചിലവിന് ആനുപാതികമായി വരുമാനം ലഭിക്കാത്തതും ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...