Monday, May 6, 2024 10:23 am

വി​ദ്യാ​ർ​ത്ഥി​നി​ക​ളോ​ട് അ​പ​മ​ര്യാ​ദയായി പെരുമാറി, ലൈം​ഗി​ക​ച്ചു​വ​യോ​ടും കൂ​ടി സം​സാ​രം ; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

അ​മ്പ​ല​പ്പു​ഴ: വി​ദ്യാ​ർ​ത്ഥി​നി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യും പെരുമാറുകയും ലൈം​ഗി​ക​ച്ചു​വ​യോ​ടും കൂ​ടി സം​സാ​രി​ക്കുകയും ചെയ്ക അ​ധ്യാ​പ​കൻ പൊലീസ് പിടിയിൽ. വികാ​ക്കാ​ഴം എ​സ്എ​ൻ​വി ​ടി​ടിഐ​യി​ലെ അ​ധ്യാ​പ​ക​നും ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത​വ​ട​ക്ക് ശ്രീ​ഭ​വ​നി​ൽ ശ്രീ​ജി​ത്തി(43)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പു​ന്ന​പ്ര പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ​ദ്യാ​ർ​ത്ഥിനി​യു​ടെ പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് അ​റ​സ്റ്റ്. അധ്യാപകൻ ലൈം​ഗി​ക​ച്ചു​വ​യോ​ടും അ​പ​മ​ര്യാ​ദ​യാ​യും പെ​രു​മാ​റി​യെ​ന്നു കാ​ട്ടി നാ​ലു വി​ദ്യാ​ർ​ത്ഥി​നി​ക​ൾ ഏ​താ​നും ദി​വ​സം മു​ൻ​പ് പ്ര​ഥ​മാ​ധ്യാ​പി​ക​യ്ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് ഈ ​വി​ദ്യാ​ർ​ത്ഥിനി​ക​ൾ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് പ​രാ​തി പി​ൻ​വ​ലി​ച്ച​തോ​ടെ അ​ധ്യാ​പ​ക​ന് കോ​ട​തി ജാ​മ്യം അനു​വ​ദി​ച്ചി​രു​ന്നു. അ​തി​നി​ടെ മ​റ്റൊ​രു വി​ദ്യാ​ർ​ത്ഥി​നി സ​മാ​ന​മാ​യ പ​രാ​തി അ​മ്പ​ല​പ്പു​ഴ പൊ​ലീ​സി​ൽ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന്, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച പു​ന്ന​പ്ര സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ൻഡ് ചെ​യ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വന്ദേഭാരത് യാത്ര തുടങ്ങിയതോടെ കാസർകോട് റെയിൽവേ സ്റ്റേഷൻ വരുമാനത്തിൽ വർദ്ധനവ്

0
കാഞ്ഞങ്ങാട്: വന്ദേഭാരത് യാത്രതുടങ്ങിയതോടെ കാസർകോട് റെയിൽവേ സ്റ്റേഷൻ വരുമാനത്തിൽ വർദ്ധന. നിലവിൽ...

ലോട്ടറി വില്‍പനക്കാരിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം ; പ്രതി കസ്റ്റഡിയില്‍

0
പാലക്കാട്: പാലക്കാട് ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. താണാവിൽ ലോട്ടറി കട...

വന്‍ വിലക്കുറവ് ; കേരളത്തില്‍ കൃഷി ചെയ്തത് 1273 ടണ്‍ വിഷരഹിത പച്ചക്കറി

0
ആലപ്പുഴ : വിഷുവിന് ഇത്തവണ ജില്ലയില്‍ കൃഷിവകുപ്പ് അടുക്കളയിലെത്തിച്ചത് 1273 ടണ്‍...

പോളിംഗ് ശതമാനം 24 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കണം ; വൈകുന്നത് ന്യായീകരിക്കാനാവില്ല – എസ്.വൈ ഖുറൈഷി

0
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് 2024ലെ പോളിംഗ് ശതമാനം പ്രസിദ്ധീകരിക്കുന്നത് വൈകിയതിനെ വിമര്‍ശിച്ച്...