കൊല്ലം: കരുനാഗപ്പള്ളി തൊടിയുരില്‍ അധ്യാപികയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സുഖലത (45) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിടിന് ഉള്ളിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഭര്‍ത്താവിന് എതിരെ പരാതിയുമായി അധ്യാപികയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
വീടിനുള്ളില്‍ അധ്യാപികയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment