വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി അധ്യാപികയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വിവാഹവാഗ്ദാനം നൽകി അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.  എം.ജി സർവകലാശാലയുടെ മുൻപിലെ സമരപ്പന്തലിൽ നിന്നായിരുന്നു അറസ്റ്റ്. ആലപ്പുഴ രാമങ്കരി സ്വദേശി റോബിൻ ജോബി (27) നെയാണ് അടിമാലി പോലീസ് തിങ്കളാഴ്ച അറസ്റ്റുചെയ്തത്. ഇയാൾ ഭീം ആർമി സംഘടനയുടെ സംസ്ഥാന നേതാവാണെന്ന് പോലീസ് പറഞ്ഞു.

2019 ഏപ്രിൽ 23 നായിരുന്നു കേസിന് അടിസ്ഥാനമായ സംഭവം. വിവാഹവാഗ്ദാനം നൽകി യുവതിയെ അടിമാലിയിലെ ലോഡ്ജിൽ കൊണ്ടുവന്ന് പീഡിപ്പിച്ചുവെന്നും പിന്നീട് വാഗ്ദാനത്തിൽനിന്നു പിൻമാറിയെന്നുമാണ് കേസ്. ഇതോടെ യുവതി രാമങ്കരി പോലീസിൽ പരാതി നൽകി. കഴിഞ്ഞ 28 ന് രാമങ്കരി പോലീസ് അടിമാലി പോലീസിനു കേസ് കൈമാറി. ഇയാളെ രാമങ്കരി പോലീസിനു കൈമാറും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....