കുട്ടനാട്ടിൽ 23 വിദ്യാലയങ്ങൾ തുറന്നില്ല

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം കുട്ടികളുടെ കളിചിരിമേളങ്ങളാൽ വിദ്യാലയങ്ങൾ നിറഞ്ഞപ്പോഴും കുട്ടനാട്ടിലെ 25 വിദ്യാലയങ്ങൾ നിശബ്ദം. വെള്ളക്കെട്ടിനെത്തുടർന്ന് സ്‌കൂൾ തുറക്കേണ്ടെന്ന് അധികൃതർ തീരുമാനിച്ചതിനെ തുടർന്നാണ് സ്കൂളുകൾ തുറക്കാത്തത്. ചില സ്കൂളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു.

എ.സി റോഡിൽ മഴയ്ക്കുശേഷം കുറച്ചുദിവസം കഴിഞ്ഞ് ജലനിരപ്പിൽ നല്ല കുറവുണ്ടായെങ്കിലും വീണ്ടും വെള്ളം കൂടുന്ന അവസ്ഥയാണ്. മങ്കൊമ്പ് തട്ടാശ്ശേരി റോഡ് ഇപ്പോഴും വെള്ളത്തിലാണ്. ഇതിലൂടെ യാത്ര ചെയ്ത് വിദ്യാലയങ്ങളിലേക്ക് എത്തുയെന്നതു കുട്ടികൾക്ക് മാത്രമല്ല അധ്യാപകർക്കും വെല്ലുവിളിയാണ്. പുളിങ്കുന്ന് എൻജിനിയറിങ് കോളേജ് റോഡിലെ വെള്ളക്കെട്ടിൽവീണ് കഴിഞ്ഞദിവസം ഒരു അധ്യാപകനു പരിക്കേറ്റിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...